ഉള്ള്യേരി: ആനവാതിൽ അൽഷാസിൽ ഒ.കെ. മുഹമ്മദ് കോയ (75) നിര്യാതനായി. ഫാറൂഖ് കോളജ് റിട്ട. അക്കൗണ്ടൻറ് ആയിരുന്നു. ഭാര്യ: കുഞ്ഞിവി. മക്കൾ: ഷംസീർ, ഷമ്മീർ, ഷഹന. മരുമക്കൾ: സബീന, നാജിറ, അനസ് കക്കോടി (ദുബൈ). സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുല്ലക്കോയ, ത്വാഹ, ആയിഷ, റാബിയ, സക്കീന, റഫിയ, സീനത്ത്.