പയമ്പ്ര: പൊയിൽതാഴം കാട്ടിൽ പുറായിൽ രാഘവൻ (69) നിര്യാതനായി. ഭാര്യ രമണി. മക്കൾ: വിജി, സിന്ധു, വിനോദ് കുമാർ, വിനോജ്. മരുമക്കൾ: സത്യൻ പോലൂർ, സജിത്ത് കുമാർ പാലത്ത്, ബിജിനി, ലിനി. സഹോദരി: യശോദ. സഞ്ചയനം വെള്ളിയാഴ്ച.