പയ്യോളി: കിഴൂർ കൊവ്വപ്പുറം പാറേമ്മൽ നഫീസ (59) നിര്യാതയായി. ഭർത്താവ്: പരേതനായ ആണിയത്തൂർ ഹംസ. മക്കൾ: ആയിഷ, അൽ അമീൻ, മുഹമ്മദ് (ദുബൈ). മരുമകൻ: മെഹനാസ്. സഹോദരങ്ങൾ: സറീന, ഷംസുദ്ദീൻ.