പയ്യന്നൂർ: കാറമേൽ പുതിയങ്കാവിന് സമീപം താമസിക്കുന്ന കിഴക്കേക്കര വണ്ണാടിൽ കരുണാകര പൊതുവാൾ (73) നിര്യാതനായി.
ഭാര്യ: കെ.പി. തങ്കമണി. മക്കൾ: കെ.പി. പ്രജേഷ് (ദേവി മെഡിക്കൽസ് പയ്യന്നൂർ), കെ.പി. പ്രതീഷ് (മലേഷ്യ), കെ.പി. പ്രിയേഷ് (മാനേജർ, സ്കോർപിയോൺ). മരുമക്കൾ: സ്മിത സി. നായർ (ദേവസ്വം ബോർഡ്), കെ.കെ. രേഷ്മ (തങ്കയം), ഭവ്യ ചന്ദ്രശേഖരൻ (ചെറുപുഴ). സഹോദരങ്ങൾ: കെ.വി. മാധവ പൊതുവാൾ, കെ.വി. ദാമോദര പൊതുവാൾ, പരേതരായ കെ.വി. നാരായണി, കെ.വി. ദേവകി, കെ.വി. ജനാർദനൻ.