പയ്യന്നൂർ: കോറോം മുത്തപ്പൻ മടപ്പുരക്ക് സമീപം കെ. പുരുഷോത്തമൻ (57) നിര്യാതനായി. പരേതരായ പാലക്കീൽ ചിരുകണ്ടന്റെയും കീനേരി ലീലയുടെയും മകനാണ്. ഭാര്യ: എം.വി. സതി (കരീങ്കുഴി). മക്കൾ: എം.വി. സരുൺ (ഡി.വൈ.എഫ്.ഐ കോറോം വെസ്റ്റ് മേഖല കമ്മിറ്റി അംഗം), എം.വി. അശ്വിൻ.