കൂറ്റനാട്: ആറങ്ങോട്ടുകര തലശ്ശേരി ചീരണ്ടിഞാലിൽ പ്രഭാകരൻ (71) നിര്യാതനായി. തലശ്ശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഭാര്യ: വത്സല. മക്കൾ: പരേതയായ ദീപ, ദിവ്യ, ദിനേഷ്. മരുമക്കൾ: സോമൻ, പ്രദീപ്.