തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബിന് സമീപത്തെ തറോൽ കൊട്ടോടി ഗോവിന്ദൻ (82) നിര്യാതനായി. കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റിയിലെ നെയ്ത്തുതൊഴിലാളിയായിരുന്നു. ഭാര്യ: ദേവകി. മക്കൾ: സുജാത, തങ്കമണി, സുഗുണൻ, സുജിത. മരുമക്കൾ: പ്രകാശൻ (പാപ്പിനിശ്ശേരി), മുകുന്ദൻ (കരിമ്പം), നന്ദനൻ (വെങ്ങര). സഹോദരൻ: പരേതനായ കൊട്ടോടി ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൂവത്തുംചാൽ ശ്മശാനത്തിൽ.