പെരിമ്പലം: പരേതനായ പിലാത്തോട്ടത്തിൽ അബ്ദുല്ല ഹാജിയുടെ (റിട്ട. സെൻട്രൽ കസ്റ്റംസ്) ഭാര്യ മൈലപ്പുറം സ്വദേശിനി കൊന്നോല ആസ്യ (90) നിര്യാതയായി.
മക്കൾ: റസിയ, അബൂബക്കർ, സലാഹ്, ഫസലു റഹിമാൻ (സൗദി), പരേതനായ അബ്ദുൽ വഹാബ്. മരുമക്കൾ: ഹസനത്ത് (പാണക്കാട്), സുമയ്യ (ആനക്കയം), ഖദീജ (കരിപ്പൂർ), ഷാഹിദ (ഓമാനൂർ).
സഹോദരങ്ങൾ: ഹൈദരാലി മൈലപ്പുറം, സഫിയ കോഡൂർ, പരേതരായ മുഹമ്മദ് കുട്ടി മൈലപ്പുറം, കദീസുമ്മ വടക്കെമണ്ണ.