വഴിക്കടവ്: ആലപ്പൊയിൽ വാളശ്ശേരി സൈതലവി എന്ന കോയണ്ണി (63) നിര്യാതനായി. മുസ്ലിം ലീഗ് വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ഫാതിമ സുഹറ. മക്കൾ: സഫ്റത്ത്, ഷാഹിറ, ഷഹിദ, ഷമീം. മരുമക്കൾ: കരീം( ജിദ്ദ), ഉമറലി റഹ്മാൻ, ജംഷിദ് അകമ്പാടം (ജിദ്ദ), മുൻഷിദ.