കൂട്ടിലങ്ങാടി: പാറടി പുതുമനപ്പാറയിലെ ഒടമലക്കുണ്ടിൽ അബൂബക്കർ (58) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. ഭാര്യ: തറയിൽ റംല (മുണ്ടക്കോട്). മക്കൾ: നസീർ, സിനാൻ, നുസ്റത്ത്, നുസ്മത്ത്, ഷഹാന ഷെറിൻ. മരുമക്കൾ: നിസാർ പള്ളിപ്പുറം, അമീൻ മൈലാടി, അബ്ദുൽ ഗഫൂർ പാപ്പിനിപ്പാറ.