പാനൂർ: കരിയാട് കിടഞ്ഞിചൊവ്വയിൽ പീടിക പരിസരത്തെ കൊളോടിയിൽ സാരംഗ് (36) നിര്യാതനായി. പിതാവ്: പരേതനായ രമേശൻ (കൊളശ്ശേരി). മാതാവ്: സതി (സി.പി.എം തുരുത്തിമുക്ക് സൗത്ത് ബ്രാഞ്ച് അംഗം). ഭാര്യ: ജീഷ്മ (പാലക്കാട്). മകൻ: സിയോൺ. സഹോദരി: സനിഷ (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.