പാവന്നൂർമൊട്ട: വെള്ളുവയലിലെ പി. നന്ദിനി (61) നിര്യാതയായി. പരേതരായ കരിയിൽ കുഞ്ഞമ്പു-ശാരദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ.വി. വിജയൻ. മക്കൾ: വിനീഷ്, അനീഷ്, സുനീഷ്. മരുമക്കൾ: സൗമ്യ (നിടുകുളം), സനില (ബ്ലാത്തൂർ), മഞ്ജിമ (കാനാട്). സഹോദരങ്ങൾ: കമല, വാസുദേവൻ, ലീല, പ്രീത, രമേശൻ.