കാഞ്ഞങ്ങാട്: മാണിക്കോത്ത് മീത്തൽപ്പുരയിൽ അബ്ദുൾ ഷുക്കൂർ ഹാജി (72) നിര്യാതനായി. അബ്ദുള്ള മീത്തൽപ്പുര, ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: കുഞ്ഞാസിയ. മക്കൾ: റാഹില, റസ, റാഷിദ, റംഷീദ്, റഫീദ്. മരുമക്കൾ: ത്വയീബ്, വ്യാപാരി, റുഹൈസ് ഖത്തർ, ഫാറൂഖ്.
സഹോദരങ്ങൾ: ആമിന, മുഹമ്മദ് കുഞ്ഞി, അബ്ദുൾ ഖാദർ, അബ്ദുൾ മജീദ്, ഹസൈനാർ, അഷ്റഫ്, പരേതനായ അഹമ്മദ്.