വില്യാപ്പള്ളി: മുതുവടത്തൂർ പറമ്പത്ത് മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ചെറുവത്ത് ആസ്യ (കടമേരി). മക്കൾ: ദാവൂദ് (ദാവൂദ്സ് ഓക്സ്ഫോഡ്, വടകര), യൂനുസ്, അബ്ദുല്ല, ഇഖ്ബാൽ, സലീം (എല്ലാവരും ഖത്തർ), അസ്മ, ഹുസ്ന, പരേതയായ ഹസീന. മരുമക്കൾ: അഷ്റഫ് ചളിക്കൽ (വാണിമേൽ), സാബിത്ത് എറോളിച്ചാലിൽ (നരിപ്പറ്റ), മുഹമ്മദ് കുറ്റിയിൽ (ചേരാപുരം), ഫാത്തിമത്തുൽ നൂരിയ (ഓർക്കാട്ടേരി), റൗബാന (പൈങ്ങോട്ടായി), ഹുസ്നി (കുറ്റ്യാടി), സഫീദ (കായക്കൊടി), ഷാനിബ (തിക്കോടി). സഹോദരൻ: പരേതനായ അബ്ദുല്ല ഹാജി.