ബാലുശ്ശേരി: കോക്കല്ലൂർ കുഞ്ഞാളേരി തയ്യിൽ അച്യുതൻ അധികാരി (റിട്ട. വില്ലേജ് ഓഫിസർ-102) നിര്യാതനായി. ഭാര്യ: പരേതയായ കാരാട്ട് മൈഥിലി. മക്കൾ: രാജപത്മനാഭൻ (വെണ്ടർ, ബാലുശ്ശേരി), വത്സരാജൻ, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: പൊന്നാരക്കണ്ടി രാജലക്ഷ്മി, ജാതിയോറ പ്രസീത. സഹോദരങ്ങൾ: ഭാസ്കരൻ, പ്രഭാകരൻ, വിജയൻ, ശാന്തകുമാരി, സത്യവതി, പരേതരായ കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, മാധവൻ, ചന്ദ്രശേഖരൻ, ചന്ദ്രമതി. സഞ്ചയനം ശനിയാഴ്ച.