ഉദുമ: പാലക്കുന്ന് മത്സ്യ മാർക്കറ്റിന് സമീപത്തെ പരേതനായ ബണ്ടിക്കാരൻ മുഹമ്മദിന്റെ ഭാര്യ നഫീസ (78) നിര്യാതനായി. ഉദുമ പടിഞ്ഞാർ മീത്തൽ തറവാടിലെ പരേതരായ മമ്മിഞ്ഞി, ബീഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: ഹനീഫ പാലക്കുന്ന് (ഇളനീർ കച്ചവടം പാലക്കുന്ന്), ബീഫാത്തിമ, ആയിഷ, ആസിയ, മറിയം. മരുമക്കൾ: ഖാദർ, നാസർ, ഇക്ബാൽ, ഷാജഹാൻ, ഫൗസിയ. സഹോദരങ്ങൾ: പരേതരായ മീത്തൽ അബ്ദുല്ല കണ്ണിയിൽ, മീത്തൽ അബ്ബാസ് കണ്ണിയിൽ, അബ്ദുൽ റഹ്മാൻ കണ്ണിയിൽ, മീത്തൽ ആമു കണ്ണിയിൽ, മീത്തൽ ഖാദർ കണ്ണിയിൽ, മീത്തൽ മാഞ്ഞു, മീത്തൽ ദൈനബി, മീത്തൽ ഐഷബി, മീത്തൽ ഖദീജ.