പെരുവള്ളൂർ (മലപ്പുറം): പരേതരായ കരുമ്പുലാക്കൽ മുഹമ്മദലി മാസ്റ്ററുടെയും കള്ളിവളപ്പിൽ പാത്തുമ്മുവിന്റെയും മകളും പരേതനായ ഇല്ലിക്കൽ മുഹമ്മദ് മാസ്റ്ററുടെ ഭാര്യയുമായ കരുമ്പുലാക്കൽ ആയിഷ ബീവി (73) നിര്യാതയായി.
മക്കൾ: സൽമാനുൽ ഹാരിസ്, സബാഹുൽ ഹകീം, മിഹ്റ ബാനു, ജാസ്മിൻ. മരുമക്കൾ: ആബിദ, ബിൽസ, അബ്ദുറഹീം, നിഷാദ്, ഹബീബ.
സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ(കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി), മുഹമ്മദ് ബഷീർ, ഖദീജ, സഫിയ, ഉമ്മുൽ ഖൈർ, പരേതരായ കരുമ്പുലാക്കൽ മുസ്തഫ മാസ്റ്റർ, അബ്ദുറഹീം സുല്ലമി.