എടവണ്ണ: ഒതായി കിഴക്കേതലയിലെ പരശുരാമൻ കുന്നത്ത് അത്താണിക്കൽ ഉമൈബ (80) നിര്യാതയായി. ഭർത്താവ് പരേതനായ വലിയപറമ്പൻ മുഹമ്മദ്.
മക്കൾ: സൈനബ, വീരാൻകുട്ടി, റുഖിയ, ഖൈറുന്നിസ, ഷറഫുദ്ദീൻ, സൈഫുന്നിസ, നജ്മുന്നിസ. മരുമക്കൾ: മുഹമ്മദലി (ഒതായി), സഫിയ (കണ്ടാലപ്പറ്റ), സഫറുല്ല (കോട്ടാല), സുനീർ (ഒതായി), നജീബ (കുനിയിൽ), മുനീർ (മഞ്ചേരി), അസ്കർ (ആനക്കോട്ടുപുറം).
സഹോദരങ്ങൾ: ഹംസ, മുഹമ്മദലി, ജാബിർ, ജാഫർ അലി മാസ്റ്റർ, ആമിർ, അക്ബർ, സുലൈഖ, നഫീസ.