കാക്കൂർ: പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ മൻസിലിൽ ആമിന ഉമ്മ (88) നിര്യാതയായി. മക്കൾ: യു. മെയ്തീൻ (റിട്ട. അധ്യാപകൻ, കൊട്ടക്കാവയൽ എൽ.പി സ്കൂൾ), മുഹമ്മദ് (ആവിലോറ എം.എം.യു.പി സ്കൂൾ), ബഷീർ (ബംഗളൂരു), ബീവി, അബ്ദുറഹ്മാൻ (ബംഗളൂരു), പരേതനായ സുബൈർ. മരുമക്കൾ: പി.പി. മുഹമ്മദ് (പി.സി പാലം), സുലൈഖ (മാവൂർ), വഹീദ (കാരക്കുന്നത്ത്), ഷൈമ (ചീക്കിലോട്), ജസീന (നന്മണ്ട), പരേതയായ മറിയം (പുളിയോട് മുക്ക്).