കൽപറ്റ: എമിലി എലവുത്തിങ്കൽ കെ.വി. ഡേവിസ് (75) നിര്യാതനായി. ഭാര്യ: ത്രേസ്യ പടിഞ്ഞാറ്റുവയലിൽ. മക്കൾ: ജോസ്, ആൺഡ്രൂസ്, ജാൻസി. മരുമക്കൾ: ജോർജ്, ഡെയ്സി, ബിന്ദു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് കൽപറ്റ സെന്റ് വിൻസന്റ് ഡി പോൾ ഫൊറോന പള്ളി സെമിത്തേരിയിൽ.