മലപ്പുറം: വേങ്ങര ബ്ലോക്ക് റിട്ട. വി.ഇ.ഒ പറവത്ത് ആലിക്കുട്ടി (75) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി. ഭാര്യ: തൂമ്പത്ത് സഫിയ (പറപ്പൂർ).
മക്കൾ: ഡോ. സമീറലി (അസ്ഥിരോഗ വിദഗ്ധൻ, മെയ്ത്ര ഹോസ്പ്പിറ്റൽ, കോഴിക്കോട്), ജഷീർ അലി (എൻജിനീയർ, ജർമനി), ദിൽഷീർ അലി (സൈബർ സെക്യൂരിറ്റി, ഇത്തിസലാത്ത്, ദുബൈ), ഫാത്തിമ ഷിംന (കസ്റ്റംസ് അസി. കമീഷണർ).
മരുമക്കൾ: ഡോ. രേഷ്മ ചേറാട്ടിൽ (ഗൈനക്കോളജിസ്റ്റ്, മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്), ആയിഷ ചക്കിപ്പറമ്പൻ (കുന്നുംപുറം, കൊണ്ടോട്ടി), ഷബ്ന കടമ്പോട്ടിൽ (ഒതുക്കുങ്ങൽ), മുഹമ്മദ് ജെസ്നിൻ പുന്നവിള (തിരുവനന്തപുരം).