കോട്ടക്കൽ: പണിക്കർകുണ്ട് പരേതനായ കാഞ്ഞിരങ്ങാടൻ അലവിക്കുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (53) നിര്യാതനായി. പണിക്കർകുണ്ട് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. മാതാവ്: ഉമയ്യ. ഭാര്യ: ലൈല.
മക്കൾ: ഫിറോസിയ, മുഹമ്മദ് സാബിത്ത് (വിദേശം), മുസ്ഫില. മരുമക്കൾ: അബ്ദുൽ കലാം ആസാദ് പറപ്പൂർ, സുഫിയാൻ കാട്ടിലങ്ങാടി. സഹോദരങ്ങൾ: ആസ്യ, സിദ്ധീഖ്, സൂഹറാബി, മുസ്തഫ, അബ്ദുൽ ഗഫൂർ, നൂറുദ്ധീൻ.