ആനക്കര: ആറങ്ങോട്ടുകര എഴുമങ്ങാട് വിളക്കത്തല വീട്ടില്‍ പരേതനായ മാധവന് നായരുടെ ഭാര്യ സരോജിനി അമ്മ (96) നിര്യാതയായി. മക്കള്‍: ഗംഗാധരന്, നാരായണന്, മോഹനന്, വനജ, ഇന്ദിര. മരുമക്കള്‍: പത്മാവതി, പ്രീത, രജനി, രാജന്, സത്യന്.