സുൽത്താൻബത്തേരി: ഒന്നാം മൈൽ ആർമാട് കല്ലാച്ചി വീട്ടിൽ തറുവൈ (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്മാൻ, സൂപി, ഹമീദ്, പരേതനായ മൊയ്ദൂട്ടി, ഹാരിസ്, ഖദീജ, ആസിയ, റസിയ. മരുമക്കൾ: അഹ്മദ്, സൈദലവി, ഹംസ, പാത്തുട്ടി, റംല, സൗദ, ഷമീന സാബിറ