മേലാറ്റൂർ: എടപ്പറ്റ വെള്ളിയഞ്ചേരി കാരക്കൽ ഉണ്യാലി (88) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് അലി, ഹംസ, അബ്ദുൽ റസാഖ് (ചമയം ടെക്സ്റ്റയിൽസ്, പെരിന്തൽമണ്ണ), അക്ബറലി (ത്വാഇഫ്), ഹഫ്സത്ത്, സീനത്ത്, സജ്ന (അന്തമാൻ).
മരുമക്കൾ: അഷ്റഫ് (ചേരിപ്പറമ്പ്), ബഷീർ (രാമനാട്ടുകര), അബ്ദുറഹിമാൻ (അന്തമാൻ), സീനത്ത് (കിഴക്കുംപാടം), നസീമ (ചിരട്ടക്കുളം), ഫാത്തിമ (ചെറുകര), ഹസനത്ത് (പുൽവെട്ട), പരേതയായ ഖദീജ.