പത്തിരിപ്പാല: മങ്കരകല്ലൂർ അരങ്ങാട് വീട്ടിൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ബീപാത്തുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ നസീർ, അബ്ദുൽ നാസർ, ആസിയ, പരേതരായ അബ്ദുൽ റസാഖ്, അബ്ദുൽ ലത്തീഫ്. മരുമക്കൾ: ജുവൈരിയ, ആരിഫ, ഖലീലുൽ റഹ്മാൻ, ഹമീദ, ഖദീജ.