വളാഞ്ചേരി: കൊളമംഗലം പരേതനായ മരുതുംകുന്നത്ത് മുഹമ്മദാലിയുടെ (റിട്ട. ടെക്നിക്കൽ സൂപ്പർവൈസർ, ടെലിഫോൺസ്) ഭാര്യ ആയിഷാബി (93) നിര്യാതയായി.
മക്കൾ: അബ്ദുൽ അസീസ്, സുബൈദ, ലൈല, അബ്ദുൽ നാസർ, വാഹീദ ബാനു, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: മായിൻകുട്ടി, ഹബീബ് റഹ്മാൻ, അബ്ദുറഹിമാൻ, സഫിയ, ദിൽഷാദ്.