താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിൽ പുഴംകുന്നുമ്മൽ മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുറഹിമാൻ, ആയിഷ, ഇബ്രാഹീം, മൈമൂന, ഹംസ, ഗഫൂർ, സക്കീന. മരുമക്കൾ: ആമിന, മുഹമ്മദ്, റംല, സലാം, ഫാത്തിമ, മജീദ്.