മാത്തറ: കൊളങ്ങര പറമ്പ് ബീരാന് കോയയുടെ ഭാര്യ ആമിന (65) നിര്യാതയായി. മക്കൾ: മൈമൂനത്ത്, സഫിയ, ജമീല, സാബിറ, അബ്ദുൾ അസീസ്. മരുമക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍, ബഷീര്‍, സലാം, ഫാത്തിമ.