കടലുണ്ടി: ബീച്ച് റോഡ് ബ്ലൂസ്റ്റാർ സ്റ്റോപ്പിന് സമീപം പരേതനായ എൻ.കെ. മൊയ്തീൻകോയ ഹാജിയുടെ ഭാര്യ പഴയില്ലത്ത് സൈനബ (88) നിര്യാതയായി. മക്കൾ: അബ്ദുല്ലത്തീഫ് (റിട്ട. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്), അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: ആമിന, സുഹറ, സീനത്ത്, സജ്ന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച എട്ടു മണിക്ക് കടലുണ്ടി സലഫി ജുമാ മസ്ജിദിൽ.