കാരന്തൂർ: കോണോട്ട് തൂമ്പറ്റ ഇത്താരി (70) നിര്യാതയായി. ഭർത്താവ്: പരേതനായ തനിയൻ. മക്കൾ: തങ്കമണി, മണി, ഗീത. മരുമകൻ: ബിജു പുൽപള്ളി. സഞ്ചയനം തിങ്കളാഴ്ച.