ബേപ്പൂർ: കുന്നത്ത് പൊന്നേങ്കരയിൽ തങ്കമാളു(84) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പുട്ടി. മക്കൾ: ശിവദാസൻ(വിമുക്ത ഭടൻ, റെയിൽവേ വെസ്റ്റ്ഹിൽ), പ്രകാശൻ(സെക്യൂരിറ്റി). മരുമക്കൾ: പി. മിനി(പാസ്പോർട്ട് ഓഫിസ്, പുണെ), ഷിഞ്ചിതമണി. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.