കാരന്തൂർ: കോണോട്ട് പകലേടത്ത് ചെമ്പയിൽ മോഹനന്റെ മകൻ സിബിൻ (28) നിര്യാതനായി. മാതാവ്: യമുന. സഹോദരി: റിങ്കു. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.