മാവൂർ: കണ്ണിപറമ്പ് പൂവ്വണ്ണൂർ നാരായണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പി. മക്കൾ: ചന്ദ്രമതി, പത്മനാഭൻ, വിലാസിനി, രാജൻ, ശ്രീകുമാർ, ജയദേവൻ. മരുമക്കൾ: വാസുദേവൻ കുണ്ടുപറമ്പ്, വിലാസിനി, ചങ്ങരു പാഴൂർ, ശ്രീജ, ബിന്ദു, ഗീത. സഞ്ചയനം ചൊവ്വാഴ്ച.