താമരശ്ശേരി: പരപ്പൻ പൊയിൽ ഓടങ്ങാരത്ത് പരേതനായ പക്കറിന്റെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ജമാൽ, ആമിന, ആയിശ, സുബൈദ. മരുമക്കൾ: പരേതനായ അന്ത്രുരു, മൂസ, മറിയത്ത്, മുനീറ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച എട്ടിന് വാവാട് ജുമാ മസ്ജിദിൽ.