ഗോവിന്ദപുരം: വളപ്പിൽ പറമ്പിൽ ദേവനന്ദനം വീട്ടിൽ കുട്ടമ്പലത്ത് സുന്ദരൻ മേനോൻ (74) നിര്യാതനായി. ഗോകുലം ചിറ്റ് ഫിനാൻസ് മാനേജരായിരുന്നു. ഭാര്യ: ഒതയമംഗലത്ത് ശ്യാമള. മക്കൾ: രാജേഷ് (ഓട്ടോമൊബൈൽ എൻജിനീയറിങ് കമ്പനി), രജീഷ് (അപ്പക്സ് ഫാർമ). മരുമക്കൾ: നിഷ, ജിഷ. സഞ്ചയനം ഞായറാഴ്ച.