ചാലപ്പുറം: ശ്രീമതി വെങ്ങാലിൽ ഭാനുമതിയമ്മ (92) ചാലപ്പുറത്തെ പി.വി.എസ് അപ്പാർട്ട്മെന്റിൽ നിര്യാതയായി. കോഴിക്കോട് അയ്യത്താൻ മെമ്മോറിയൽ സ്കൂൾ അധ്യാപികയായിരുന്നു. സഹോദരങ്ങൾ: രാമദാസ് മേനോൻ (റിട്ട. ഗ്വാളിയോർ റയോൺസ്), പരേതരായ രുഗ്മിണി അമ്മ, ശിവദാസ് മേനോൻ (റിട്ട. സീനിയർ മാനേജർ കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപറേറ്റിവ് ബാങ്ക്). സംസ്കാരം ശനിയാഴ്ച ഒമ്പതരക്ക് പുതിയപാലം ശ്മശാനത്തിൽ.