താമരശ്ശേരി: ഈർപ്പോണ പുതിയോട്ടിൽ ഉമ്മർ (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: യൂസഫ്, ഹാരിസ്, ഇസഹാക്ക്, ഷംസുദ്ദീൻ, റാഫി, സഫിയ, ജമീല, റൈഹാനത്ത്, മാഷിത, പരേതനായ ഇസ്മായിൽ. മരുമക്കൾ: ഹംസ, അബ്ദുള്ള കോയ, സലീം, അഷ്റഫ്, അബ്ദുൽ ഗഫൂർ, ഷഹല, സലീല, ആരിഫ, സെറീന, റാബിയ.