കോഴിക്കോട്: പരേതനായ വാടിയിൽ ചെറിയ പുരയിൽ അബൂബക്കർ വൈദ്യരുടെ മകൻ അബ്ദുൽ ഖാദർ (68) പയ്യാനക്കൽ സ്വരലയ റസിഡൻസിലെ ‘അൽ ഹംദ്’ വസതിയിൽ നിര്യാതനായി. ഭാര്യ: കോഴിക്കോടൻ വീട്ടിൽ കദീജ (കച്ചു). മക്കൾ: മിയാൻദാദ്, മുഹമ്മദ് ദിയൂഫ്, നിമിത. മരുമക്കൾ: അൽഫാസ് (ഇൻഷുറൻസ്), ജംഷീന മാനാംകുളം. സഹോദരങ്ങൾ: അബ്ദുസമദ്, ഇമ്പിച്ചി പാത്തുമ്മമ്പി (കുൻത്ത), അസ്മാബി, പരേതനായ അബ്ദുറഹിമാൻ.