പേരാമ്പ്ര: കീഴരിയൂർ വടക്കുംമുറിയിലെ തച്ചപുതിയോട്ടിൽ കുഞ്ഞിക്കണാരൻ (65) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വിജീഷ്, ബബിത. സഹോദരങ്ങൾ: നാരായണൻ, ദാമോദരൻ, കുഞ്ഞിക്കേളപ്പൻ, ഭാസ്കരൻ, പരേതനായ ബാലകൃഷ്ണൻ. മരുമകൻ: രാമകൃഷ്ണൻ ഊരള്ളൂർ.