ആയഞ്ചേരി: അരൂര്‍ ചന്തുവെച്ചകണ്ടി പാലക്കൂല്‍ ഭഗവതി ക്ഷേത്രം കഴകക്കാരന് പുത്തന്‍പുരയില്‍ മീത്തല്‍ ചാത്തു (91) നിര്യാതനായി. ഭാര്യ: പൊക്കി. മക്കള്‍: നാണു, രാജന് (ദുബൈ), നിഷ. മരുമക്കള്‍: സരോജിനി, ലിജില, ബാബു(വള്ള്യാട്).