മേപ്പയ്യൂർ: കാരയാട് പരേതനായ തയ്യുള്ളതിൽ നാരായണൻ നായരുടെ മകൻ കിഴക്കെ പറമ്പിൽ ഇ.ടി രജിത് കുമാർ (45) നിര്യാതനായി. ബംഗളൂരു ആർ.എസ്.പി.എൽ ലിമിറ്റഡ് സോണൽ മാനേജർ ആയിരുന്നു. മാതാവ്: ജാനു(റിട്ട. അധ്യാപിക കൽപ്പത്തൂർ എ.യു.പി സ്കൂൾ). ഭാര്യ: സുരഭി. മകൾ: ഗൗരി. സഹോദരങ്ങൾ: സജിത് കുമാർ, ജിഷ.