വടകര: മുതുവന കെടഞ്ഞോത്ത് വേണു നമ്പ്യാർ (75) നിര്യാതനായി. റിട്ട. അസിസ്റ്റന്റ് അഗ്രികൾചറൽ ഓഫിസറാണ്. കുയ്യാലിൽ ശിവക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ഡി.കെ.ടി.എഫ് മണിയൂർ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശോഭന. മകൻ: പരേതനായ ശാന്തീവൻ. മരുമകൾ: ധന്യ മനൂബ് നരക്കോട് (അധ്യാപിക, കുറുന്തോടി യു.പി സ്കൂൾ). സഹോദരങ്ങൾ: മനോഹരൻ നമ്പ്യാർ, രാജൻ (റിട്ട. മാർക്കറ്റിങ് ഫെഡറേഷൻ എറണാകുളം), ലീല (ചെറുവണ്ണൂർ), രുദ്രാണി (പെരുവണ്ണാമൂഴി), പരേതനായ രാമകൃഷ്ണൻ നമ്പ്യാർ.