കൊയിലാണ്ടി: പാലക്കുളം പടിയക്കണ്ടി ബാലൻ (75) നിര്യാതനായി. ഭാര്യ: കോയത്ത് ലീല. മക്കൾ: സജിത്ത്, രാജു. സഹോദരങ്ങൾ: പടിയക്കണ്ടി കൃഷ്ണൻ, ചന്ദ്രൻ, ബാബു, പരേതയായ ദേവി പൂക്കാട്. സഞ്ചയനം ഞായറാഴ്ച.