താമരശ്ശേരി: മൈക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഫാ. എന്‍.എസ്. ഫിലിപ് (86) നിര്യാതനായി. ചെങ്ങന്നൂര്‍ പുത്തന്‍കാവ് നെടുംപറമ്പില്‍ കുടുംബാംഗമാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ അരനൂറ്റാണ്ടിലധികകാലം സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഓതറ വാഴുവേലില്‍ കുടുംബാംഗം ശോശാമ്മ ഫിലിപ്. മക്കള്‍: ആനി ഫിലിപ് (അധ്യാപിക), മേരി ഫിലിപ് (അധ്യാപിക), അഡ്വ. സഖറിയ ഫിലിപ്, എലിസബത്ത് ഫിലിപ്. മരുമക്കള്‍: ജോസഫ് അബ്രഹാം കൊടുമുളയില് ആലപ്പുഴ (ബിസിനസ്), ജേക്കബ് ജോര്‍ജ് പറങ്കിമാമൂട്ടില്‍ കൊട്ടാരക്കര (റിട്ട. അധ്യാപകന്), അഡ്വ. സീമ വർഗീസ് ചിറത്തലക്കല്‍ കോഴിക്കോട്, ബിനു ഉമ്മന്‍ ശങ്കരമംഗലം നിലമ്പൂര്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മൈക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ കൂടത്തായി ഉണിത്രാംകുന്ന് പള്ളി സെമിത്തേരിയില്‍