പയ്യോളി: മണിയൂർ മിനത്തുകര ചെറിയപറമ്പിൽ നാണു (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: രമേശൻ, പരേതനായ ഷാജി. മരുമകൾ: ജോതി. സഹോദരങ്ങൾ: നാരായണൻ, ലീല, ലക്ഷ്മി, നാരായണി, പരേതനായ ഗോപാലൻ.