തലക്കുളത്തൂർ: വട്ടക്കണ്ടത്തിൽ ലീല (58) നിര്യാതയായി. ഭർത്താവ്: മുകുന്ദൻ. മക്കൾ: മുകില ബിജു മോഹനൻ, മിഥുല മഹേഷ്, അഖിൽ കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.