പുതുപ്പാടി: മലോറം താമസിക്കുന്ന കെട്ടിന്റെ അകായിൽ മൂസ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഷീദ്, മുസ്തഫ, ബഷീർ, റഹിം, സീനത്ത്. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ പൂലോട്, മൈമൂന, റൈഹാനത്ത്, നസീറ, ഷബീബ.