എളേറ്റിൽ: വടക്കേ മുതുവാട്ടുശ്ശേരി ആലി ഹാജി (88) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അമ്മദ്, നാസർ, ഉമ്മർ, ബഷീർ, അബ്ദുസലാം (ഓട്ടോ), ഫാത്തിമ, റാബിയ, സുബൈദ. മരുമക്കൾ: മൊയ്തീൻ (വാവാട്), ബീരാൻ, പരേതനായ അസീസ് മുസ്ലിയാർ, ഖദീജ, സുബൈദ, ആസ്യ, റസീന, വഹീദ.