അരീക്കാട്: ആനറോഡ് താമസിക്കുന്ന സൈനാസ് മൻസിലിൽ ആബിദ്(35) നിര്യാതനായി. പിതാവ്: ഖാലിദ്. മാതാവ്: ഹൈറുന്നീസ. ഭാര്യ: ഫിദ. മകൾ: ഫാത്തിമ ഹൈഷ. സഹോദരങ്ങൾ: അബിനാസ്, അസ്ന.